ഗൂഗിളിന് മേല്‍ 56.8 മില്യന്‍ ഡോളര്‍ പിഴ ചുമത്തി ഫ്രാന്‍സ്
ഗൂഗിളിനു മേല്‍ കനത്ത പിഴ ചുമത്തി ഫ്രാന്‍സ്. 56.8 മില്യന്‍ ഡോളറാണ് പിഴ ചുമത്തിയത്. ഫ്രാന്‍സിന്റെ പ്രൈവസി റെഗുലേറ്റര്‍ പോളിസിയുടെ ഭാഗമായാണ് ഗൂഗിളിന് പിഴ.ഡാറ്റാ പ്രൊട്ടക്ഷന്‍ റൂളിന്റെ പരിധി ഗൂഗിള്‍...