Light mode
Dark mode
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു കിരീടം
ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്
ഒരു സിനിമ ജനങ്ങള്‍ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം
'കിരീടം' സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം' എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ.
മലയാളസിനിമാ ചരിത്രത്തില്‍ ക്ലാസിക്കുകളുടെ കൂട്ടത്തിലാണ് സിബി മലയിലൊരുക്കിയ കിരീടം എന്ന സിനിമ. മലയാളിയുടെ മനസിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന് നായരെയും സേതുമാധവനെയും പറിച്ചു നട്ട സിനിമ.