Light mode
Dark mode
മ്യൂസിയത്തിനായി 2018ൽ കേന്ദ്രം 7.19 കോടി രൂപ അനുവദിച്ചെങ്കിലും കിർത്താഡ്സ് ഇതുവരെ ചെലവാക്കിയത് 25.39 ലക്ഷം രൂപ മാത്രമാണ്
മ്യൂസിയം നിർമിക്കുന്നതിനുള്ള ഏജന്‍സിയെ കണ്ടെത്തുന്നത് വൈകിയതാണ് കാരണമെന്നാണ് കിർത്താർഡ്സിന്റെ വിശദീകരണം.
കിര്‍ത്താഡ്സ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഭാഗമായാണ് ഗോത്ര വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അരങ്ങിലെത്തിയത്.കോഴിക്കോട് കിര്‍ത്താഡ്സില്‍ നടന്ന ഗോത്രകലാവതരണം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിലെ...