അച്ഛന്റെയും അമ്മയുടെയും ഓര്‍മകളുമായി കൃഷ്ണയും കിഷോറും ഇന്ന് സ്കൂളിലെത്തി
പരവൂര്‍ വെടിക്കെട്ടപ്കടത്തില് മാതാപിതാക്കളെ നഷ്ടമായ കൃഷ്ണയ്ക്കും കിഷോറിനും സാമ്പത്തിക സഹായം നല്‍കമെന്നും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്നുമായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം.പരവൂര്‍...