- Home
- kitchen

Crime
16 Sept 2022 7:00 AM IST
ഫ്ളാറ്റിലെ അടുക്കളയിൽ കഞ്ചാവുകൃഷി, പരിപാലിക്കാൻ പ്രത്യേക ഫാനും എൽ.ഇ.ഡി ബൾബുകളും; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ
കൊച്ചി ഇൻഫോ പാർക്കിലെ ഓപറേഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി അപർണ റെജിയും കോന്നി സ്വദേശിയായ സുഹൃത്ത് അലൻ രാജു എന്നിവരാണ് അറസ്റ്റിലായത്






