Light mode
Dark mode
ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു
ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കെ.എം ബഷീർ കൊലക്കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ പറയുന്നു.