Light mode
Dark mode
ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് പറഞ്ഞു
അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്
രാവിലെ 10.30ഓടെ കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ ഷാജി ഹാജരാകും.