വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങലിന് ജിദ്ദയിൽ സ്വീകരണം
ജിദ്ദ: വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങലിന് ജിദ്ദയിൽ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. കെഎംസിസി ഓഫീസിൽ...