- Home
- KNAnandakumar

Entertainment
30 Nov 2018 12:41 PM IST
“തുറന്നുപറഞ്ഞാല്‍ ഇതാണ് സംഭവിക്കുക”; മീ ടൂ വെളിപ്പെടുത്തലിന് ശേഷം ജീവിതം മാറിയെന്ന് ചിന്മയി
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ വെളിപ്പെടുത്തല്‍ തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്ന് വിശദീകരിക്കുകയാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി



