Light mode
Dark mode
ഇന്നലെ പെയ്ത കനത്ത മഴയില് 400ലധികം വീടുകളിലാണ് വെള്ളം കയറിയത്
വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്
പിടിയിലായ ആൾ മുഖ്യപ്രതി സാബിത്ത് നാസറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് പൊലീസ്
കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു
പെരിയാറിന്റെ പ്രധാന കൈവഴികളിലൊന്നാണ് ചിത്രപ്പുഴ
വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്
എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് വരാപ്പുഴ സ്വദേശിയായ മോഡല് അല്ക്കാ ബോണിയടക്കം ആറുപേര് പിടിയിലായത്
കളമശ്ശേരി എആർ ക്യാമ്പിലെ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
ഇൻസ്റ്റഗ്രാം വഴിയാണ് യുവതി തൃശ്ശൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്
യുവതി പീഡനത്തിന് ഇരയായി എന്ന സംശയത്തിൽ തൃശൂർ സ്വദേശിയായ സുഹൃത്തിനെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
കുഞ്ഞിന്റെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
സമീപത്തെ ഫ്ളാറ്റിലെ മൂന്നുപേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്
ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്
രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
ഇന്നലെ കർണാടകയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് ആണ് മരിച്ചത്
നടപടി മീഡിയവൺ വാർത്തയെ തുടർന്ന്