Light mode
Dark mode
കൊച്ചി മരോട്ടിച്ചുവടിലാണ് തിരുവോണദിവസം രാവിലെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്
അമ്മയുടെ കൊച്ചി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്
എം.ജി റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം
ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
നാലുലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റെന്ന് എഫ്.ഐ.ആര്
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെങ്ങമനാട് സ്വദേശി ആഗ്നലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
എ.ഐ വഴി രാജ്യത്ത് വ്യവസായങ്ങളിൽ ഉണ്ടാകുന്ന മുന്നേറ്റത്തിലെ നാഴികക്കല്ലായി സമ്മേളനം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ്
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസ് കത്തിനശിച്ചതിൽ എംവിഡി വിശദമായ പരിശോധന നടത്തും
6,200 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി രണ്ടുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായിരുന്നു
കണ്ടക്ടർ മുന്നോട്ടുകയറി നിൽക്കാനാവശ്യപ്പെട്ടതിനെ തുടർന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ആവശ്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
യുവതിയെ എക്സ്റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കൈൻ വിഴുങ്ങിയത് കണ്ടെത്തിയത്
അതിനിടെ കേസിലെ മുഖ്യ പ്രതി മധുവിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി 12 കോടിയുടെ ഇടപാടുകൾ നടന്നുവെന്ന് പൊലീസ് കണ്ടെത്തി
ക്രൂരമായ മര്‍ദനത്തില്‍ വനിത ഓട്ടോ ഡ്രൈവർക്ക് വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു.
എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്
ഇയാളിൽ നിന്ന് രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ചെങ്ങന്നൂർ സ്വദേശി ജെസ്ലി, നിലമ്പൂർ സ്വദേശി സൽമാൻ, ആലുവ സ്വദേശി അഭിജിത് എന്നിവരെയാണ് എറണാകുളം ഏലൂർ പൊലീസ് പിടികൂടിയത്
വെള്ളക്കെട്ടിലായ കൊച്ചിയിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്