- Home
- Kochi

Kerala
17 Jan 2022 7:06 AM IST
ഇനിയും സ്മാര്‍ട്ടാകാനുണ്ട്... കരാര്‍ ഒപ്പിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി
2011ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 10 വര്‍ഷം കൊണ്ട് മിനിമം 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളും 90,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍

Kerala
5 Jan 2022 5:50 PM IST
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല

Kerala
6 Dec 2021 10:34 AM IST
രാജേഷിന് രണ്ടരലക്ഷവും വാച്ചും ഭാര്യയ്ക്ക് പത്തുപവന്റെ മാലയും രണ്ടരലക്ഷവും; രക്ഷപ്പെടുത്തിയവർക്ക് യൂസഫലി നൽകിയ സമ്മാനങ്ങൾ ഇങ്ങനെ
അപകടം നടന്ന സ്ഥലവും യൂസഫലി സന്ദർശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി.

Kerala
23 Nov 2021 9:16 PM IST
വിമാനയാത്രക്കിടെ അമിതമായി മദ്യപിച്ചവർക്ക് സംഭവിച്ചത്; ശ്രദ്ധേയമായി മസ്കത്തിലെ മലയാളി മാധ്യമപ്രവർത്തകന്റെ വിഡിയോ
കൊച്ചി-മസ്കത്ത് യാത്രക്കിടെ കൊളംബോ വിമാനത്താവളത്തിൽ നിന്ന് ഒമാൻ ഒബസർവർ ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസഫാണ് മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Kerala
23 Nov 2021 11:03 AM IST
മോഡലുകളുടെ മരണം; ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ്
പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹോട്ടൽ ജീവനക്കാർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതിനാൽ അത് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടുമെന്നും പൊലീസ്...


















