Light mode
Dark mode
കൊലപാതകം, കവർച്ച, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 100ലധികം കേസുകളിലെ പ്രതികൾ ഒത്തു ചേർന്നത് ഹൈവേ കവര്‍ച്ച ലക്ഷ്യമിട്ടാണന്ന് റിമാൻഡ് റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കർണാടകയിൽനിന്ന് എത്തിച്ച ഹവാല പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ