- Home
- Kodiyeri Balakrishnan

Kerala
26 May 2018 3:11 PM IST
ബാബുവിന്റെ കൊലപാതകം ആര്‍എസ് എസ് -ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോടിയേരി
മാഹി പോലീസിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടുമാഹി പളളൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍...

Kerala
26 May 2018 1:37 PM IST
അക്രമിക്കാനെത്തുന്നവര് സന്തോഷത്തോടെ തിരിച്ചുപോകരുത്; കോടിയേരിക്ക് പിന്നാലെ പി ജയരാജന്
പാര്‍ട്ടി കേന്ദ്രങ്ങള്‍ അക്രമിക്കാനെത്തുന്നവര് സന്തോഷത്തോടെ തിരിച്ചുപോകരുതെന്ന് പി ജയരാജന്കോടിയേരി ബാലകൃഷ്ണന് പിന്നാലെ വിവാദ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത്....

Kerala
24 May 2018 8:43 PM IST
കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ല: എസ്ആര്‍പി
പാര്‍ട്ടിക്ക് പുറത്തുള്ള കക്ഷികള്‍ തമ്മിലുള്ള പണമിടപാടിന്റെ കാര്യത്തില്‍ സിപിഎം മറുപടി പറയേണ്ടതില്ലെന്ന് എസ്ആര്‍പി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി...

Kerala
19 May 2018 8:01 PM IST
വി എസിനെതിരായ പിണറായിയുടെ പരാമര്‍ശം: മാധ്യമങ്ങള്‍ക്കെതിരെ പിണറായിയും കോടിയേരിയും
വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ്...

Kerala
19 May 2018 6:12 PM IST
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്റെ മറുപടി
ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ട്. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണെന്ന് കാനംകോടിയേരി...

Kerala
17 May 2018 6:01 PM IST
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടിയിരിക്കുകയാണെന്ന് കോടിയേരി
ജനജാഗ്രതയോടനുബന്ധിച്ച് പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹംമന്ത്രി തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും നിയമോപദേശം ലഭിക്കുന്ന...















