കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് 'കൊയ്നോണിയ2023'സംഘടിപ്പിച്ചു
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് 'കൊയ്നോണിയ-2023'സംഘടിപ്പിച്ചു. ജോജിമോൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.കുവൈത്തിൽ 25 വർഷമായി സേവനം ചെയ്ത ആരോഗ്യ...