ബിജെപിക്കായി വോട്ട് ചോദിച്ച് മരണമടഞ്ഞ കൌണ്‍സിലറുടെ പേരില്‍ നോട്ടീസ്
സഹതാപ വോട്ടുകള്‍ അരക്കിട്ട് ഉറപ്പിക്കാനുള്ള 'തന്ത്ര'ത്തിന്റെ ഭാഗമായാണ് മരിച്ച വ്യക്തിയുടെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള നോട്ടീസ് വോട്ടര്‍മാരെ തേടിയെത്തിയത്...വാഹനാപകടത്തില്‍ യുവ കൌണ്‍സിലര്‍...