ബയേണും റയല്‍ മാഡ്രിഡും ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടറില്‍
നാപ്പോളിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയംയുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍...