Light mode
Dark mode
എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രാജി എന്നാണ് ചെയർമാൻ കോട്ടയിൽ രാജുവിന്റെ വാദം
കരാർ ജീവനക്കാരിയോട് ലൈംഗിക ചുവയോട് സംസാരിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്മാൻ കോട്ടയിൽ രാജുവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നത്
കോഴിക്കോട് കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദിയില്‍ ദമ്മാമില്‍ അറസ്റ്റില്‍. മകന് ഷബീര്‍ പി.ടിയും മകളുടെ ഭര്‍ത്താവ് ശബീര്‍ വായോളിയുമാണ് അറസ്റ്റിലായത്.