ഇൻഷുറൻസ് തുകക്കായി ഭർത്താവിനെ കൊലപ്പെടുത്തി, പിന്നാലെ പുസ്തകമെഴുതി സഹതാപം പിടിച്ചുപറ്റി; ഒടുവിൽ യുവതി പിടിയിൽ
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ദുഃഖം എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് പുസ്തകമെഴുതിയ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി