- Home
- Koyilandikkoottam Riyadh...

Saudi Arabia
4 Dec 2025 9:55 AM IST
കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു
റിയാദ്: കൊയിലാണ്ടിയുടെ അഭിമാനമായിരുന്ന എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടര്ന്ന് റിയാദിലെ‘കൊയിലാണ്ടിക്കൂട്ടം’ സംഘടന ബത്തഹ ലുഹാ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ...

