Light mode
Dark mode
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകും
സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്
കുത്തു കൊണ്ട ആന തിരിഞ്ഞപ്പോൾ തകർന്നു വീണ ഓഫീസ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരാണ് മരിച്ചത്
ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്.