Light mode
Dark mode
കരാറുകാരന് ആലിക്കോയയെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ
എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്
സന്തോഷ് കുര്യാക്കോസ് ഉൾപ്പെടെ അഞ്ച് പേരാണ് രാജിവെച്ചത്
സാഹസികപ്രകടനത്തിനിടെ കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുത്തുവന്നിരുന്നു
സംഭവത്തില്‍ ഇ.ഡിയുടെ പരാതി നേരത്തേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയിരുന്നു
കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്
നഴ്സിങ് വിദ്യാർഥിയായിരുന്ന കാളാണ്ടിതാഴം സ്വദേശി മേഘയാണ് വിവാഹ ദിനത്തിൽ തൂങ്ങി മരിച്ചത്
ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതുമായ ജനനി പദ്ധതിയിൽ ചികിത്സ തേടി ഫലം കണ്ടവരുടെ എണ്ണം കൂടി വരികയാണ്
കോഴിക്കോട് ജില്ലാ കമ്മിറ്റി ആണ് കത്ത് നൽകിയത്
സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിന്‍വലിച്ചു, താന്‍ ദലിത് വനിതയായതിനാലാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നടപടിയെന്ന് ബിന്ദു അമ്മിണി
അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമം നടന്നതായി ബിന്ദു അമ്മിണി പൊലീസിൽ പരാതിപ്പെട്ടത്
വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു
സമീപ പ്രദേശത്തെ മൂന്ന് കിണറുകളിലെ വെള്ളത്തിലാണ് കോളറ ബാക്ടീരിയ കണ്ടെത്തി
ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ.
സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.