Light mode
Dark mode
മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു
വിജിലന്‍സ് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്
ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41)ആണ് മരിച്ചത്
താമരശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകന് ഇസ്മായിലിനെതിരെയാണ് കേസ്
തലശ്ശേരി സ്വദേശി താജുദ്ദീൻ ജയിലിൽ കഴിഞ്ഞത് 54 ദിവസം
അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു
കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവരാണ് പിടിയിലായത്
അനുവിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നെന്ന് കുടുംബം പറഞ്ഞു
കുറ്റിച്ചിറ വാർഡില്‍ നിന്നാകും മത്സരിക്കുക
രാവിലെ പത്ത് മണിയോടെയാണ് വെസ്റ്റ് ഹിൽ ബീച്ചിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചത്
കടിയങ്ങാട് കൊടുവള്ളി പുറത്ത് വിജയ (51) യാണ് മരിച്ചത്
സംഘർഷത്തിൽ പരുക്കേറ്റ മയക്കു മരുന്ന് സംഘത്തിൽ ഉണ്ടായിരുന്ന കാരാടി സ്വദേശി ഷാഹിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീനയാണ് അറസ്റ്റിലായത്
''രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ പോയിട്ടും നടപടി ഉണ്ടായില്ല''
ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്
സി.സിടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
സിപിഎം വടകര കൊളറാട് ബ്രാഞ്ച് സെക്രട്ടറി എ.കെ പവിയുടെ വീട്ടിന് മുന്നിലാണ് സംഭവം
15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു