Light mode
Dark mode
ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനുശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു
സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്
കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്
മരുന്നു കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികൾ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്
ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ കൊടുക്കാനുള്ളത് കോടികൾ
ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ
പേരാമ്പ്ര സ്വദേശി വിലാസിനിയാണ് മരിച്ചത്
അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി
പ്രതിസന്ധി തുടങ്ങി ഇത്ര ദിവസമായിട്ടും ആരോഗ്യമന്ത്രി മിണ്ടുന്നില്ലെന്ന് എംപി പറഞ്ഞു
വിതരണക്കാർ മരുന്ന് നൽകുന്നത് നിർത്തിയിട്ട് ഒൻപത് ദിവസം പിന്നിടുന്നു
ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിലാണ് കുടിശ്ശികയുള്ളത്
പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നേരത്തെ സൂപ്രണ്ടിനുൾപ്പെടെ നൽകിയ മൊഴിയാണ് ഡോക്ടർ പൊലീസിനോടും ആവർത്തിച്ചത്.
Kozhikode Medical College doctors perform wrong surgery | Out Of Focus
നിയമന ഉത്തരവ് പുറത്തിറക്കി
കുടിശ്ശിക ലഭിച്ചില്ലെങ്കിൽ മാർച്ച് 10 മുതൽ മരുന്നുകൾ വിതരണം ചെയ്യില്ല
രക്ത വർധനവിനുള്ള മരുന്നിൻ്റെ വിതരണമാണ് മുടങ്ങിയത്
സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റാന്‍ പുരുഷ ജീവനക്കാരെ നിയോഗിക്കാൻ പാടില്ലെന്ന് ഉത്തരവ്
പരിശോധന സമയത്തും റിപ്പോർട്ട് തയ്യാറാക്കിയതിലും ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അതിജീവിതയ്ക്ക് എ.സി.പി നൽകിയ കത്തിൽ പറയുന്നു
ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്