Light mode
Dark mode
രാജ്യത്തിനെതിരെയോ സത്യത്തിനെതിരെയോ മീഡിയവൺ വാർത്ത നൽകിയെന്ന് ലോകത്ത് ഒരു ശക്തിക്കും പറയാനാകില്ലെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ
മാധ്യമം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജീവനക്കാർ പ്രകടനം നടത്തി
നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ദേശീയ പാതയിൽ വെന്നിയൂരിൽ വെച്ചാണ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്
തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്സ്
പ്രവേശന സമയത്ത് വാഗ്ദാനം ചെയ്ത പരിശീലനങ്ങളൊന്നും നല്‍കിയില്ലെന്നാണ് ആക്ഷേപം
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
റോഡ് റോളറിന്റെ ഒരു വശത്തെ ചക്രമാണ് ഊരിത്തെറിച്ചത്
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് തീരുമാനമെടുക്കുക
നിര്‍വീര്യമാക്കുന്നതിനിടെ ക്വാറിയില്‍ ഉഗ്ര സ്ഫോടനം നടന്നു
ജെ.സി.ബി ഉപയോഗിച്ച് ലോറിയില്‍ നിന്ന് വൈക്കോല്‍ നീക്കി
പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു
ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക
യുവാക്കൾക്കെതിരെ പോക്സോ, ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ഇനി നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
കാണാതായ 6 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മടിവാള പൊലീസ് സ്റ്റേഷനിലുള്ളത്
ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗുളൂരുവിലേക്ക് തിരിച്ചു
കുറ്റസമ്മത മൊഴികൾ മാത്രം രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘം ആവേശം കാട്ടിയെന്ന് ഹൈക്കോടതി
കേസിൽ എൻ.ഐ.എ സുപ്രീംകോടതിയിൽ അപ്പീലിനു പോയാൽ ആ നീക്കത്തെ പ്രതിരോധിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ കോടതി വെറുതെ വിട്ടവർക്കില്ലെന്ന് അഭിഭാഷകൻ
ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്നും ഇവർ എങ്ങോട്ടാണ് പോയിരിക്കുന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല