Light mode
Dark mode
കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവം. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വെക്കുമ്പോൾ തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്
കെ.വി തോമസിന് കർശന മുന്നറിയിപ്പുമായി കെ.പി.സി.സി
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തമാണെന്ന് സതീശൻ പറഞ്ഞിരുന്നതായി സുധാകരൻ
നിലവിലെ തർക്കം അനാവശ്യമാണെന്ന് ശശി തരൂർ എംപി
കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ
കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ പോലെ വിമാന സർവീസ് നടത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കെ.പി.സി.സി നിര്‍ദേശം
എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു പത്മജ വേണുഗോപാൽ വ്യക്തമാക്കുന്നു.
എം ലിജു, ജെയ്സൺ ജോസഫ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. ജെബി മേത്തറും പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്
കുറിപ്പെഴുതുമ്പോഴും താൻ ഖദർ തന്നെയാണ് ധരിച്ചിരിക്കുന്നതെന്നും ആന്റോ ജോസഫ്
നേതൃമാറ്റമെന്ന ആവശ്യം പ്രവർത്തകസമിതി യോഗത്തിൽ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീടു സന്ദർശിക്കുമെന്നും കെ സുധാകരൻ
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം
കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ പുനഃസംഘടന സംബന്ധിച്ച് ചർച്ച നടന്നു
അന്തിമ പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത
പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു
എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എ.ഐ.സി.സി നിർദേശം നൽകി
എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ ചെറിയാന് ഫിലിപ്പ് കെ.പി.സി.സി. സെക്രട്ടറിയായിരുന്നു
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയില്‍ വിമർശനമുണ്ടായെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്
അതൃപ്തി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.