Light mode
Dark mode
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ പ്രവർത്തനങ്ങളിൽ സജീവമാകാൻ സണ്ണി ജോസഫിന് നിർദേശം നൽകിയിട്ടുണ്ട്
മല്ലികാർജുൻ ഖാർഗെക്ക് എതിരായ ജാതി അധിക്ഷേപം, പരീക്ഷ അട്ടിമറി എന്നിവക്കെതിരായ സമരങ്ങൾക്കാണ് ദേശീയ നേതൃത്വം ഇപ്പോൾ മുൻഗണന നൽകുന്നത്
കെ.സി വേണുഗോപാൽ എംപിയുടെ വസതിയിയിലാണ് കൂടിക്കാഴ്ച
കെപിസിസി അധ്യക്ഷസ്ഥാനത്തിന് പുറമെ, യുഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ തലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്
കോൺഗ്രസ് സ്ഥാനാർഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്
കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പരാമർശം
'ചുമതല വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നു'
പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്ന് സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു
ഇന്ദിരാ ഭവനിലാണ് ചടങ്ങ്
പുതിയ ടീമിന്റെ ശക്തിയും പരിമിതികളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് നിർണായകമാണ്.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല
ആലപ്പുഴയിൽ കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി വിളിച്ച വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം
ഇന്ദിരാ ഭവനിൽ പുരോഗമിക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിലാണ് സുധാകരൻ അവധി അറിയിച്ചത്
നേതാക്കള്‍ക്കിടയിൽ അഭിപ്രായ ഭിന്നത പാടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം നിർദേശിച്ചു
മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം
സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം
കെ.പി.സി.സിയില്‍നിന്ന് നീതി കിട്ടിയില്ലെന്ന് തുറന്നടിച്ചത് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയാണ്
''അനാവശ്യമായ പ്രതികരണങ്ങളിലൂടെ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല കെ.പി.സി.സി പ്രസിഡന്റ്.''
പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി