അസഹിഷ്ണുതയെ തുറന്നെതിര്‍ത്ത കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം
2010ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിക്കാനിരിക്കെ ഭരണകൂടത്തില്‍ നിന്നും എഴുത്തുകാര്‍ വിട്ടു നില്‍ക്കണം എന്ന അഭിപ്രായ പ്രകടനത്തോടെ പുരസ്കാരം നിരസിച്ചും കൃഷ്ണ സോബ്തി വ്യത്യസ്തയായി.ഈ വര്‍ഷത്തെ ജ്ഞാനപീഠ...