- Home
- KSatchidanandan

Kerala
27 Jun 2025 4:44 PM IST
സ്വരാജ് അവാർഡ് വിവാദം: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അവാർഡ്; സാഹിത്യ അക്കാദമിക്ക് വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല- കെ. സച്ചിദാനന്ദൻ
കേരള സാഹിത്യ അക്കാദമി അവാർഡിന് പുസ്തകം അയക്കേണ്ട ആവശ്യമില്ലെന്നും എത്രയോ മാസങ്ങൾക്ക് മുമ്പാണ് അവാർഡിനുള്ള ചുരുക്കപ്പട്ടിക ഉണ്ടാക്കിയതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

Kerala
6 Nov 2024 2:27 PM IST
പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓർമയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതും: സച്ചിദാനന്ദൻ
ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം തന്നെ ബോധ്യപ്പെടുത്തിയെന്നും സച്ചിദാനന്ദൻ പറഞ്ഞു.

Literature
1 Dec 2022 9:08 PM IST
'മറഡോണയെന്നോ നെയ്മറെന്നോ പേരിടുന്ന പോലെയല്ല പ്രശസ്ത സാഹിത്യ സൃഷ്ടിയുടെ പേര് സിനിമയ്ക്കിടുന്നത്'; 'ഹിഗ്വിറ്റ' വിവാദത്തിൽ സച്ചിദാനന്ദൻ
''വായനക്കാരായ മലയാളികൾക്ക് അതൊരു ഫുട്ബോൾ കളിക്കാരന്റെ പേരിനെക്കാൾ ഒരു വലിയ കഥാകാരന്റെ തിരിച്ചുവരവിന്റെയും ഒരു പ്രധാന കഥയുടെയും പേരുതന്നെയാണ്''












