ഐ.എം.ഐ സലാല: കെ.ഷൗക്കത്തലി മാസ്റ്റർ പ്രസിഡന്റ്, സാബുഖാൻ ജെ. ജന.സെക്രട്ടറി
സലാല: ഐ.എം.ഐ സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി കെ.ഷൗക്കത്തലി മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും കെ.ജെ. സമീർ സെക്രട്ടറിയുമാണ്. കെ.പി. അർഷദാണ് ഫൈനാൻസ്...