Light mode
Dark mode
ബ്രൂവറിയെ കുറിച്ച് അറിഞ്ഞില്ലെന്ന പഞ്ചായത്ത് പ്രസിഡന്റെ വാദത്തിനിടെയാണ് കത്ത് പുറത്ത് വന്നത്
അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് ഹൈക്കോടതി
ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്
കെ.എസ്.ഐ.ഡി.സിയുടെ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും
കേന്ദ്രത്തിന്റെ മറുപടി സത്യവാങ്മൂലത്തിന്റെ പകർപ്പ് മീഡിയവണിന്
മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവടിയാറുള്ള ഓഫീസിൽ പരിശോധനക്കെത്തിയത്.
സി.എം.ആര്.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി സി.പി.എമ്മിനു ന്യായീകരിക്കാനാകില്ല
സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് സി.പി.എം