‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം, പാര്‍വതിയെ ബലിയാടാക്കി; രൂക്ഷവിമര്‍ശവുമായി സിന്ധു ജോയി
മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി. മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ.