Light mode
Dark mode
തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്
ടെണ്ടർ രേഖകളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് കെ. എസ്. ആർ.ടി.സി ചീഫ് ഓഫീസ് ടെണ്ടർ റദ്ദാക്കിയത്
ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക
റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവീസാണെന്നാണ് അപേക്ഷയിലെ പ്രധാന ആരോപണം
ബസ് മറിയുന്നതായി തോന്നിയത് കൊണ്ടാണ് ചില്ലുതകർത്ത് പുറത്തേക്ക് ചാടിയതെന്ന് യുവാവ് പറഞ്ഞു. ലഹരിക്ക് അടിമയെന്ന് പൊലീസ്
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ ഈ മാസം 30ന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
യൂണിഫോമിൽ നെയിംബോർഡും ഉണ്ടാകും, മെക്കാനിക്കൽ ജീവനക്കാർ നീല വസ്ത്രത്തിലേക്ക് മാറും
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും തടഞ്ഞു.
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കാണ് സർവീസ് നടത്തുക
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ അഞ്ചുമണിക്കാണ് ബസ് യാത്ര തുടങ്ങിയത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം
KSRTC's luxury Benz coach for CM at Nava Kerala Sadas | Out Of Focus
തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും
സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻ പിള്ളയേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്
കാട്ടാക്കട ക്രിസ്ത്യൻ കോളജ് ബിരുദ വിദ്യാർത്ഥിനി അബന്യയാണ് മരിച്ചത്
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു
രണ്ടു വര്‍ഷം കൊണ്ട് കോര്‍പ്പറേഷനെ മൂന്ന് ലാഭ കേന്ദ്രമാക്കി മാറ്റാനാണ് മാനേജ്മെന്റ് ശ്രമം
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി- കെ.എസ്.ആർ.ടി.സി പോര് നടക്കുന്നതിനിടയൊണ് ചുമതല മാറ്റം
മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായി