Light mode
Dark mode
ഏക്സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്ളക്സി ബാധകം
നാളെ മുതല്‍ 20 ശതമാനം നിരക്ക് ഇളവ്. നേരത്തെ 30 ശതമാനമായിരുന്നു.
എ.സി ലോഫ്ളോർ ബസിലായിരുന്നു യാത്ര
രണ്ട് യാത്രികരിൽ നിന്ന് പണം വാങ്ങിയിട്ട് കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് കൈയോടെ പിടികൂടുകയായിരുന്നു.
41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്
കൃത്രിമ രേഖകൾ സമർപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.
കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് പൊലീസ് ജീപ്പില്‍ ഇടിച്ചത്
അസംബന്ധമായ കാര്യമാണ് നടന്നതെന്നും വനിതാകമ്മീഷൻ അധ്യക്ഷ പി.സതീദേവി
ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്
കൊണ്ടോട്ടി സ്വദേശി മുസമ്മിൽ ആണ് പിടിയിലായത്.
കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ റൂട്ടുകളിലെ നിരക്കിളവ് ഏപ്രിൽ 13ന് പ്രഖ്യാപിച്ചതാണ്
വിഴിഞ്ഞം ഡിപ്പോയിലെ ബസിനാണ് പിഴയിട്ടത്
ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് സംഭവം
റിസർവ് ബാങ്ക് നിർദേശിച്ച തീയതി വരെ 2000 രൂപ സ്വീകരിക്കാമെന്ന് സി.എം.ഡി നിർദേശം നൽകി
2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്
മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ യൂണിയനുകൾ സമരം തുടരുകയാണ്
ഗഡുക്കളായുള്ള ശമ്പളവിതരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ചര്‍ച്ച വിളിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു
രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം
ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.