Light mode
Dark mode
സർക്കാർ അനുവദിച്ച 30 കോടിയും ഇന്ധനത്തിനായി മാറ്റിവെച്ച 10 കോടിയും ചേർത്താണ് തുക കണ്ടെത്തിയത്
സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒയെയും സസ്പെൻഡ് ചെയ്തു
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
ഫെബ്രുവരിയിലെ വിഹിതം കൂടി ചേർത്ത് മൊത്തം 70 കോടി രൂപ സർക്കാർ സഹായം ലഭിക്കാനുണ്ട്
മൂന്ന് അംഗീകൃത യൂണിയനുകളേയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്
പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്
സമരത്തിൽ നിന്ന് തൽക്കാലം പിൻമാറിയെന്ന് സിഐടിയു
ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി
ഗഡുക്കളായി ശമ്പളം എന്ന നയത്തിൽനിന്ന് സർക്കാർ പിൻമാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും.
ഫെബ്രുവരിയിലെ ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്.
ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്
തീരുമാനം പരിശോധിച്ച് ഭേതഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ
'സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്'
2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ സഹായമില്ലാതെ കുടിശിക അടക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്
ജനുവരി,ഫെബ്രുവരി മാസങ്ങളിലെ വിഹിതം ഒരുമിച്ച് നൽകണമെന്നാണ് ആവശ്യം
മാനേജ്മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും അറിഞ്ഞാലും തിരുത്തുന്നില്ലെന്നും സി.ഐ.ടി.യു
ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം യൂണിയനുമായി വേണമെങ്കിൽ ചർച്ച നടത്താമെന്ന നിലപാട് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ പറഞ്ഞു.