Light mode
Dark mode
മാനേജ്മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി ജീവനക്കാർ
മാനേജ്മെന്റ് നിലപാടിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ തുടരാനാണ് യൂണിയനുകളുടെ തീരുമാനം
സി.എം.ഡി ഇറക്കിയത് ഉട്ടോപ്യൻ ഉത്തരവാണെന്നാണ് സി.ഐ.ടി.യുവിന്റെ ആക്ഷേപം
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാൻ മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി
അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി
ആനുകൂല്യങ്ങൾ നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ സമ്മതിക്കാതെ നിലനിർത്തൂ എന്നും ഹൈക്കോടതി
ഏപ്രില്‍ മുതല്‍ ശമ്പളയിനത്തില്‍ നല്കി വന്ന സര്‍ക്കാര്‍ സഹായം കുറയുമെന്ന് മാനേജ്മെന്റ് മൂന്ന് അംഗീകൃത യൂണിയനുകളെയും അറിയിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെയാണ് വിതരണം ചെയ്തത്
ഹരജിക്കാർക്ക് അടിയന്തരമായി 50 ശതമാനം ആനുകൂല്യമെങ്കിലും നൽകിയേ പറ്റൂ എന്നാണ് കോടതി നിർദേശം
ലോറിയുടെ ടയർ മാറ്റുന്നതിനിടെ ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു
പത്ത് കോടി രൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി
82 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്.
കെ.എം. മാണിയെ ബാർ കോഴക്കേസിൽ പ്രതിരോധത്തിലാക്കിയത് സുകേശന്റെ അന്വേഷണ റിപ്പോർട്ടുകളായിരുന്നു
ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
മാനേജ്മെന്റിനെതിരെ ഇടത് അനുകൂല യൂണിയന് ഹൈക്കോടതിയെ സമീപിച്ചു
മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി
വഡോദരയിലെ ജി.എസ്.ആർ.ടി.സിയുടെ എല്‍.എന്‍.ജി ബസുകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തി
പുതിയ ബസുകള്‍ വാങ്ങുന്നത് പതിവ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുതെന്ന് യൂണിയനുകള്‍
പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് എന്നിവ ബന്ധപ്പെടുത്തിയായിരിക്കും സർവ്വീസ്