Light mode
Dark mode
മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ആദ്യ ഫീഡർ സർവീസ് ബസുകൾ ഓടിത്തുടങ്ങിയത്
പൊലീസും നാട്ടുകാരും ചേർന്ന് സഫ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ സഫ്ന മരിച്ചിരുന്നു
നിലവാരമുള്ള പരസ്യം മാത്രമേ ബസുകളിൽ അനുവദിക്കൂ എന്നും മന്ത്രി
ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെന്റ് നല്കുന്ന വിശദീകരണം
പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും
സർക്കാർ സഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് നിലനിൽക്കാനാവില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
പ്രതിസന്ധികൾ മറികടക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി പുതുവർഷത്തിലേക്ക് വളയം പിടിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയാൽ പിരിച്ചുവിടണമെന്ന കരാറിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് പിഴചുമത്താൻ തീരുമാനിച്ചത്
അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഷാനുവിനാണ് മർദനമേറ്റത്.
തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി
പരിക്കേറ്റ ജലജ കുമാർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു
നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം
പമ്പിൽ നിന്ന് ഇന്ധനം നിറച്ച പല വാഹനങ്ങളും പലയിടത്തായി റോഡിൽ കുടുങ്ങി
ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യാനാണ് ശ്രമം
അടുത്ത വര്‍ഷം മുതല്‍ ശമ്പളത്തിനായി സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ്
2020ൽ തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. പല യാത്രക്കാരും ഇത് ലംഘിച്ചതിനെ തുടർന്നാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്.