Light mode
Dark mode
2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ.
വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര' എന്ന ടാഗ് ലൈനിലാണ് ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്
ഒരു വകുപ്പ് മന്ത്രിയോ മാനേജ്മെന്റോ ഇല്ലാതെയാണ് സ്വകാര്യ ബസുകൾ വിജയകരമായി സർവീസ് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ശക്തമായ എതിർപ്പിനിടെ നാളത്തെ ചർച്ചയിൽ വിഷയങ്ങൾക്ക് എങ്ങനെ തീർപ്പ് കൽപിക്കുമെന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി
മാസം 16 ഡ്യൂട്ടിയെങ്കിലും ചെയ്തവർക്ക് മാത്രം ആദ്യം ശമ്പളം നൽകിയാൽ മതിയെന്ന് നേരത്തെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്
ഒരുവിഭാഗം ജീവനക്കാരുടെ ശമ്പള കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
സുശീൽ ഖന്ന റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു
തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും
ജൂലൈ മാസത്തെ ശമ്പളം ബുധനാഴ്ച്ചക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
ലക്ഷങ്ങൾ മുടക്കി ഒൻപത് മാസം മുൻപ് രൂപമാറ്റം വരുത്തിയ സിറ്റി സർക്കുലർ ബസുകൾ വീണ്ടും മാറ്റുന്നു
നേരത്തെ ഓടിയിരുന്ന 39 ലോ ഫ്ളോർ ബസുകൾ സിറ്റി ഷട്ടിലിൻറെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിരിക്കുന്നത്.
ഒന്നിലധികം സ്ത്രീ യാത്രക്കാർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഈ സംവിധാനത്തിലൂടെ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം
ഭൂരിഭാഗം ഓർഡിനറി ബസുകളും സർവീസ് നടത്തില്ല
25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു
ഇന്ന് 25 ശതമാനവും ഓർഡിനറി സർവീസുകൾ മാത്രമേ ഉണ്ടാകൂ
പ്രതിസന്ധി പരിഹരിക്കാൻ ചൊവ്വാഴ്ച വരെ കാത്തിരിക്കണം
ഇന്നലെ മുതൽ തന്നെ മൂന്ന് ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമായിരുന്നു
ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരുമാസം കൂടി സാവകാശം തേടി
കെ.സ്വിഫ്റ്റ്, അന്തർ സംസ്ഥാന സർവീസുകളിലാണ് ഫ്ലെക്സി ചാർജ് ഈടാക്കുക