Light mode
Dark mode
ഈ മാസമാദ്യം അനുവദിച്ച 30 കോടിക്കു പുറമെയാണിത്
പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആനത്തലവട്ടം ആനന്ദന്
സർക്കാർ 30 കോടി രൂപ അധികമായി കെ.എസ്.ആര്.ടി.സിയ്ക്ക് അനുവദിച്ചു
കെഎസ്ആർടിസി ശമ്പളം നൽകാത്തതിൽ എഐടിയുസിക്കും ബിഎംഎസിനും പുറമെ സിഐടിയുവും മാനേജ്മെന്റിനും മന്ത്രിക്കുമെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാർ ഇടപെടൽ.
പ്രശ്നപരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സി.ഐ.ടി.യുവിന്റെ മുന്നറിയിപ്പ്
ബാങ്കിൽ നിന്ന് വീണ്ടും ഓവർ ഡ്രാഫ്റ്റെടുത്ത് ശമ്പളം നൽകാനാണ് കെ.എസ്.ആർ.ടി.സി നീക്കം
മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകളിൽ ക്ലാസ് മുറി ഒരുക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ സ്കൂളുകളിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കാനാകില്ലെന്ന് കെ.ടി.ഡി.എഫ്.സി മാനേജ്മെന്റിനെ അറിയിച്ചു.
10 ന് ശമ്പളം നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു, എന്നിട്ടും സമരം നടത്തിയവരോട് സർക്കാർ ഉത്തരവാദിത്തം കാണിക്കണോയെന്നും അതിൽ എന്ത് ന്യായമാണെന്നും മന്ത്രി
ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ ആരോപിച്ചു
ടോൾ പിരിക്കുന്നതിൽ ക്രമക്കേടുണ്ടെന്നും അമിത തുക ഈടാക്കുന്നതായി കണ്ടെത്തിയെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം
വിപണിവിലയെക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്
എണ്ണക്കമ്പനികൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ഹരജി
'ശമ്പളം നൽകുന്ന കാര്യം യൂണിയനുകളും മാനേജ്മെന്റും തീരുമാനിക്കട്ടെ'
യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം തിയതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്
ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട മംഗളുരു ബസ് ഡ്രൈവർ കം കണ്ടക്ടർമാര്‍ എത്താതിനാൽ നാല് മണിക്കൂർ വൈകിയിരുന്നു
കല്ലുകൊണ്ടുള്ള അടിയിൽ ഷാജിയുടെ ഇടതു കണ്ണിനു താഴെയും നെറ്റിയിലും ഗരുതരമായി പരിക്കുപറ്റി
ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു
ബള്‍ക്ക് പര്‍ച്ചേഴ്സ് ഇനത്തില്‍ പൊതുവിപണിയെക്കാൾ അധിക വില നൽകി കോര്പ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്
ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്നലെ വൈകീട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.