Light mode
Dark mode
കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.
ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി സർവീസ് നടത്താൻ സി.എം.ഡിയുടെ നിർദേശം
എ.ഐ.ടി.യു.സിയും പണിമുടക്ക് 48 മണിക്കൂറാക്കി
ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പള പരിഷ്കരണം നടത്തില്ല എന്ന നിലപാട് സർക്കാറിനില്ല
പേ ആന്റ് പാര്‍ക്കിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്പ്പറേഷന് നല്കിയ നോട്ടീസ് അവഗണിച്ചാണ് പണപ്പിരിവ്
അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ പരാജയം
മതിയായ സമയം നൽകാതെയും പുനഃപ്രവേശനം ഉറപ്പുവരുത്താതെയും ഒഴിപ്പിക്കുന്നുവെന്നായിരുന്നു കിയോസ്ക് കരാറുകാരുടെ പരാതി
ധനവകുപ്പിന്റെ എതിർപ്പോടെയാണ് ശമ്പള പരിഷ്ക്കരണത്തിനു സർക്കാർ പച്ചക്കൊടി നാട്ടിയത്
ദിവസവും ഓടുന്ന കിലോമീറ്റർ അനുസരിച്ച് മാസം രണ്ട് ലക്ഷം രൂപ വരെ വാടക ഈടാക്കും
ഇരാറ്റുപ്പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്
1.39 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായതായാണ് കണ്ടെത്തല്‍. അപാകതകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കരാറുകാരന് തുക അനുവദിച്ചു നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ശക്തിപ്പെടുത്തലിന് ശേഷം കെട്ടിടം അലിഫ് ബില്‍ഡേഴ്സിന് കൈമാറണമെന്ന് മാത്രമാണ് മിനുറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്
നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
പിഴവുകളുള്ളതിനാൽ കെട്ടിടത്തിന് അനുമതി നല്കാനാവില്ലെന്നായിരുന്നു കോർപറേഷന് നിലപാട്.
ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.
ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും
കെ.എൽ.ഡി.സിയിൽ ഡെപ്യൂട്ടേഷനിൽ കയറിയ ഇവരെ സസ്പെൻഡ് ചെയ്യണമെന്നും പരിശോധന റിപ്പോർട്ട്
80 കോടിയോളം രൂപ അധികമായി സർക്കാർ അനുവദിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂ
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു.