- Home
- ksrtc

Kerala
10 Sept 2021 7:01 AM IST
കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; സാമ്പത്തിക അച്ചടക്കം വേണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഘട്ടത്തിൽ ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സി.എം.ഡി തൊഴിലാളി യൂണിയനുകളുടെ യോഗത്തിൽ അറിയിച്ചത്.

Kerala
9 Sept 2021 4:29 PM IST
ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനവുമായി കെ.എസ്.ആര്.ടി.സി മുന്നോട്ട്
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള തീരുമാനമൊന്നും എക്സൈസ് വകുപ്പ് എടുത്തില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ...

Kerala
1 Aug 2021 4:01 PM IST
കർണ്ണാടക നിയന്ത്രണം കർശനമാക്കി; മംഗലാപുരം, ബെംഗളൂരു, മൈസൂര്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസുകളുടെ വിശദ വിവരങ്ങള്‍ ഇതാ...
കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം

Kerala
8 July 2021 6:08 PM IST
കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും
യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുന്‍പുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്...



















