- Home
- ksrtc

Kerala
25 April 2018 7:45 AM IST
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം
കഴിഞ്ഞ ദിവസം രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് പുതിയ സംഭവംകെഎസ്ആര്ടിസി ബസിനെ അപകടപ്പെടുത്താനായി സ്വകാര്യ ബസ് കുറുകെ...

Kerala
25 April 2018 2:44 AM IST
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി, ഇന്നു തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി
ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്കുന്നതില് നിന്ന് പിന്മാറിയതോടെയാണ് ശമ്പളം മുടങ്ങിയത്. മാസത്തിലെ അവസാന പ്രവൃത്തിദിനമായ ഇന്നലെയായിരുന്നു ശമ്പളം നല്കേണ്ടിയിരുന്നത്കെഎസ്ആര്ടിസിയില് ശമ്പളം മുടങ്ങി....

Kerala
24 April 2018 11:09 AM IST
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക സഹകരണ ബാങ്കുകള്‍ വഴി ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യും
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക സഹകരണ ബാങ്കുകള്‍ വഴി ബുധനാഴ്ചക്കുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക സഹകരണ...

Kerala
18 March 2018 2:11 PM IST
ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂടെയുള്ള യാത്രകാരുടെ സൗജന്യയാത്രക്കെതിരെ കെഎസ്ആര്‍ടിസി
ബാലവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കെ.എസ്.ആര്.ടി.സി ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്തു. സര്‍ക്കാര്‍ ഇടപെടലുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂടെ...

Kerala
2 March 2017 7:38 PM IST
കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്
സമരം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുമായി നാളെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കെഎസ്ആര്‍ടിസിയും സര്‍ക്കാരിന് മുന്നില്‍ വെച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്....










