- Home
- ksrtc

Kerala
27 May 2018 6:38 AM IST
കെഎസ്ആര്‍ടിസിയെ ഇനി സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍; തൊഴിലാളി സംഘടനകള്‍ക്ക് പ്രതിഷേധം
സര്‍ക്കാരിന്റേത് ഇടതുപക്ഷ നിലപാടല്ലെന്നും കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഇത്തരമൊരു നിലപാടെന്നും എഐടിയുസികെഎസ്ആര്ടിസിയെ ഇനി സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന സര്‍ക്കാര്‍...

Kerala
26 May 2018 8:48 PM IST
കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു
ചില്ലറ മടക്കി ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു.ചില്ലറ മടക്കി ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ചു. കൊച്ചി...

Kerala
23 May 2018 4:50 PM IST
പഞ്ചിങ് മെഷീനില്ലാത്ത കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പഞ്ച് ചെയ്തില്ലെന്ന് പറഞ്ഞ് ശമ്പളം നിഷേധിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം വൈകിയ കെഎസ്ആര്‍ടിസിയില്‍ പഞ്ചിങിന്റെ പേരിലും ജീവനക്കാര്‍ക്ക് ദുരിതം.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം വൈകിയ കെഎസ്ആര്‍ടിസിയില്‍ പഞ്ചിങിന്റെ പേരിലും...

Kerala
11 May 2018 6:16 PM IST
ബാങ്ക് ലോണ്‍ ലഭിക്കാന്‍ വൈകിയതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്ന് ഗതാഗത മന്ത്രി
ജീവനക്കാരുടെ പണിമുടക്ക്: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി മുടങ്ങിശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംസ്ഥാനത്ത് പലയിടത്തും പണിമുടക്കുന്നു. സിഐടിയുവും എഐടിയുസിയും...

Kerala
10 May 2018 8:08 PM IST
10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം: കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നു
800 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംസ്ഥാനത്തെ ആറു പ്രധാന നഗരങ്ങളില്‍ സര്‍വ്വീസ് നടത്താനാകില്ല.ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് കണക്കുകള്‍. 800...

Kerala
8 May 2018 8:28 PM IST
ഇന്ധന വില വര്‍ധന: പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ പ്രഖ്യാപിച്ചിട്ടുള്ള മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളെ..ഇന്ധന വില...

Kerala
8 May 2018 2:49 PM IST
കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്നത് ജീവനക്കാര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി എംഡി
വിമര്‍ശങ്ങളെ പോസിറ്റീവായി കാണണമെന്ന അഭ്യര്‍ഥനയോടെയാണ് എം ഡി പ്രസംഗം അവസാനിപ്പിച്ചത്.ജീവനക്കാരെയും യൂണിയനുകളെയും രൂക്ഷമായി വിമര്‍ശിച്ച് കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്. കെഎസ്ആര്‍ടിസിക്ക് ചീത്തപ്പേര്...

Kerala
7 May 2018 11:13 PM IST
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കു കാരണം ഭീമമായ കടമാണെന്ന് തൊഴിലാളികള്‍
വിവിധ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമായി 3261 കോടിരൂപയുടെ കടമാണ് നിലവില്‍ കെഎസ്ആര്ടിസിക്കുള്ളത്ഭീമമായ കടമാണ് കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് തൊഴിലാളികള്‍....

Kerala
6 May 2018 10:42 PM IST
തിരുവമ്പാടി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകാത്തത് സര്‍വീസുകളെ ബാധിക്കുന്നു
തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍...

Kerala
5 May 2018 5:52 PM IST
3500 കോടി രൂപയുടെ ദീര്‍ഘകാല വായ്പ എടുക്കുന്നതിന് കെഎസ് ആര്‍ടിസിക്ക് അനുമതി
എസ് ബി ഐ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് വായ്പ എടുക്കുക3500 കോടി രൂപയുടെ ദീര്‍ഘകാല വായ്പ എടുക്കുന്നതിന് കെ എസ് ആര് ടി സിക്ക് ധനവകുപ്പിന്റെ അനുമതി. എസ് ബി ഐ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ്...
















