- Home
- KSRTCSwiftjobscam

Kerala
19 Sept 2023 7:37 AM IST
കെ.എസ്.ആര്.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി; പ്രതി പൊലീസ് കസ്റ്റഡിയില്‍
പണം തട്ടിയതിനു പുറമെ പുതിയ ജോലിയിൽ പ്രവേശിക്കാൻ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവയ്ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതുകേട്ട് നിരവധി പേര് പഴയ ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു


