എംഎസ്എഫ് മതസംഘടന തന്നെയെന്ന് കെഎസ്യു ജില്ലാ സെക്രട്ടറി
എംഎം കോളജിൽ കെഎസ്യു സ്ഥാനാർഥിയായി മത്സരിക്കേണ്ട വിദ്യാർഥിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ എംഎസ്എഫ് പ്രേരിപ്പിച്ചുവെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയായ സി.എച്ച് മുബാസ്...