- Home
- KSudhakaran
Kerala
12 April 2025 9:07 PM IST
'സി.എച്ച് മുഹമ്മദ് കോയയെ തടഞ്ഞ കെ. സുധാകരൻ, കടലിൽ ചാടിയ വിദ്യാർഥികളെ രക്ഷപ്പെടുത്തിയ പിണറായി'; രാഷ്ട്രീയ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച് എ.കെ ബാലൻ
''ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്ളാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ്...