Light mode
Dark mode
ഇതിനിടെ ഗവർണർക്കെതിരായ ഹരജിയിൽ ഒപ്പിടാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിസമ്മതിച്ചു.
ചുമതല ലഭിച്ച വിവരം മാതൃസ്ഥാപനത്തെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ല
വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ഡോ.സിസാ തോമസ് ചുമതല ഏറ്റത്
മറ്റ് സർവകലാശാലകളിലെ വി.സി നിയമനത്തെ ബാധിക്കുമെന്നതിനാലാണ് സർക്കാർ നീക്കം.