പദവിയും യോഗ്യതയും ശമ്പളവും വ്യത്യസ്തം: കുടുംബശ്രീ നടത്തിയത് ഒറ്റ പരീക്ഷ
കുടുംബശ്രീയില്‍ നിലവിലുള്ള കീഴ്വഴക്കം അനുസരിച്ചാണ് പരീക്ഷയും നിയമനവും നടത്തിയതെന്നാണ് കുടുംബശ്രീ മേധാവികളുടെ വിശദീകരണം.പദവിയും യോഗ്യതയും ശമ്പളവും വ്യത്യസ്തമായ കുടുംബശ്രീയിലെ എട്ട് പോസ്റ്റിലേക്ക്...