Light mode
Dark mode
എംബിഎ/എംഎസ്ഡബ്ല്യു/റൂറൽ ഡെവലപ്മെൻ്റ് പിജി ബിരുദം/പിജിഡിഎം/പിജിഡിആർഎം/റൂറൽ മാനേജ്മെൻ്റ് സ്പെഷ്യലൈസേഷനോടുകൂടിയ എംകോം ഈ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടാണ് ശബ്ദസന്ദേശം.
കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എംബി രാജേഷ്
ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി
എല്ലാ കുടുംബശ്രീ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കും
ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് യു.ഡി.എഫ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്
കേരളത്തിന്റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുന്നതാകും കെ-ലിഫ്റ്റ് എന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി രാജേഷ് പറഞ്ഞു
തുക തന്നില്ലെങ്കിൽ സബ്സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം
പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്റെതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം
കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി
പുനലൂര്‍ ചെമ്മന്തൂര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ ചുമത്തിയത്
കുടുംബശ്രീ ദിനപ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തും
ലൈഫ് മിഷന് മുഖേന ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു
ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.
45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്
Out of Focus
സബ്സിഡി നൽകാത്തതിനാൽ 20 രൂപ ഊണ് പ്രതിസന്ധിയിലായ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
പദ്ധതികളുടെ കാര്യം മാറ്റിവച്ചാല്‍, 'എന്റെ പ്രതിസന്ധികളില്‍ തണലായി നിന്നത് കുടുംബശ്രീയാണ്
5 ലക്ഷം രൂപ വരെയുള്ള വായ്പകളെല്ലാം 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും