- Home
- Kuki women

Saudi Arabia
15 Sept 2018 11:22 PM IST
സൌദി സ്വദേശിവത്കരണം; നിയമം ലംഘിച്ച ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ
സ്വദേശികളെ നിയമിക്കാതിരിക്കല്‍, ഇഖാമയിലല്ലാത്ത ജോല ചെയ്യല്‍, ലൈസന്‍സില്‍ പറഞ്ഞതല്ലാത്ത വസ്തുക്കള്‍ വില്ക്കല്, വനിതാവത്കരണം ബാധകമായ കടയില്‍ പുരുഷന്മാര് ജോലി ചെയ്യല്‍ എന്നിങ്ങനെയാണ് നിയമ ലംഘനങ്ങള്‍





